ആർജ്ജിതബ്രാഹ്മണ സഭയ്ക്ക് മുൻകൈ എടുത്ത TDP നമ്പൂതിരിയാണ് മന്ത്ര വിദ്യാപീഠത്തിൻ്റെ സ്ഥാപകൻ.
യോഗ: എന്നതിന് അനവധി അവാന്തരവിഭാഗമുണ്ട്. അതിൽ ഭക്തി യോഗം വളരെ പ്രധാന ഭാഗമാണ്. നവവിധ ഭക്തിയുണ്ട്. ഭക്തി യോഗത്തിൽ മന്ത്രം, തന്ത്രം എന്നിവയ്ക്കും പ്രാധാന്യമുണ്ട്.
മന്ത്ര വിദ്യാപീഠം എന്ന സ്ഥാപനം നടത്തുന്നത് TDP നമ്പൂതിരി എന്ന എൻ്റെ സുഹൃത്താണ്.
അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ലോകം അറിയട്ടെ എന്നുദ്ദേശിച്ചാണ് ഈ വീഡിയോ ചെയ്യുന്നത്.
TDP നമ്പൂതിരിയുടെ ഫോൺ നമ്പർ: 9447032182,
9526228183
For joining online yoga classes :
WhatsApp - https://chat.whatsapp.com/IsXpODUwDa2LLAQqFpQOnq
website -
https://online.patanjalayoga.com/online_admission/Nzo1OTI=
Download Patanjalayoga App : https://play.google.com/store/apps/details?id=com.patanjalayoga.app
Contact
--------------------------------------------------
Phone: 9961609128
Email: [email protected]
Facebook: https://bit.ly/Sajeevkailashi
Website: http://patanjalayoga.com/