വൈലോപ്പിള്ളി: വ്യക്തിയും കവിയും" എന്ന വിഷയം ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു _ Chullikkadu
വൈലോപ്പിളളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമിയിൽ നടന്ന വൈലോപ്പിള്ളിജയന്തി ആഘോഷത്തിൽ " വൈലോപ്പിള്ളി: വ്യക്തിയും കവിയും" എന്ന വിഷയം ആധാരമാക്കി ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു
Balachandran Chullikkad Speech