ഉരുളയ്ക്ക് ഉപ്പേരി പോലൊരു ആനക്കേമൻ ,...! എതിരാളിക്ക് ഒരു പോരാളിയായ ആനപ്പാപ്പാൻ .....!
ആനക്കഥകൾക്ക് ആയിരം നാവും ആയിരം ചിറകുമുള്ള മലയാളക്കരയിൽ ....
ആനക്കൂട്ടത്തിൽ നിന്നും ഇത്തിരിയില്ലാ പ്രായത്തിൽ ഒറ്റപ്പെട്ട നിമിഷം മുതൽ മുൻ വിധികളേയും മുൻഗാമികളെയും എല്ലാം നിഷ്പ്രഭമാക്കുന്ന ഒരാനപ്പിറവി.....!
ആനപ്പാപ്പാൻ
എന്ന വാക്കിന് താരപരിവേഷത്തിന്റെ തങ്കത്തിളക്കം സമ്മാനിച്ച ഉശിരിന്റെ ഉയിരായ ഒരു ആൺപിറപ്പ്....!
ആനകമ്പക്കാർക്കും അപ്പുറം ഏതൊരു ശരാശരി മലയാളിക്കും ... ഏതൊരു സാധാരണക്കാരനും .... അത്ഭുതവും ആവേശവുമായി മാറുന്ന ആ തീപ്പൊരി കൂട്ടുകെട്ടിന്റെ വീരഗാഥകളുമായി ....
#Sree4Elephants #Kalidasan #Aanakadhakal #Kerala #Elephant #Mambi