ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നവർ നിർബന്ധമായും കാണുക | Irritable Bowel Syndrome #ibs
Irritable bowel syndrome IBS is a major disorder suffered by many office. The main symptom is urging for stool soon after food. Doctor Shreya of Dr Basil Homeo Hospital explaining how to cure, how to manage irritable bowel disorder and its home remedies.
ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നുണ്ടോ? ഇറിറ്റബിൾ ബവൽ സിൻഡ്രോം Irritable bowel syndrome എന്ന രോഗം ആയേക്കാം. IBS എന്ന ചുരുക്കപ്പേരിൽ അറിയുന്ന ഈ രോഗത്തിൻറെ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ശ്രേയ എസ് മാധവൻ വിവരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം
Dr.Shreya S Madhavan
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
9847223830
https://drbasilhomeo.com/
#arogyam