MENU

Fun & Interesting

മുഖത്തെ 👃 ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്സും കാരയും കളയാം 💯 How to Remove Black heads and White Heads

Dr Visakh Kadakkal 521,759 11 months ago
Video Not Working? Fix It Now

മുഖത്തുണ്ടാകുന്ന ബ്ലാക്, വൈറ്റ് ഹെഡ്‌സ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ചെറിയ കറുത്തതും വെളുത്തതുമായ കുത്തുകൾ. ഇവ വർദ്ധിച്ച് ഒരു കൂട്ടമായി മാറുന്നു. ബ്ലാക് ഹെഡ്‌സ് മുഖത്ത് കരുവാളിപ്പും വൈറ്റ് ഹെഡ്‌സ് മുഖത്തിന് നിറ വ്യത്യാസവുമുണ്ടാക്കുന്നു. ഇത് മുഖത്തിന്റെ സൗന്ദര്യത്തേയും മൃദുത്വവും നൽകുന്ന സെബത്തിൻ്റെ കോശങ്ങൾ അടഞ്ഞ് പോകുന്നത് കൊണ്ടാണ്. ഇത്തരം പ്രശ്‌നം പരിഹരിയ്ക്കാൻ സഹായിക്കുന്ന ചില പായ്ക്കുകൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത്തരം ചിലതിനെ കുറിച്ചറിയൂ. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9 #drvisakhkadakkal How to remove, #howtoremoveblackheads , #howtoremovewhiteheadsathome , #howtogetridofblackheadsandwhiteheadsathome , #blackheads and #whiteheads , remove black heads, remove white heads, black heads, BLACK HEADS, Blackheads, white heads, WHITE HEADS, White heads, black heads removal, white heads removal, how to remove black heads at home , Malayalam, #മുഖത്തെ_കാര_മാറാൻ

Comment