സാധാരണക്കാരന്റെ നാടൻ ചെടികൾ. ഇങ്ങനെ പൂക്കുമോ⁉️(പൂപ്പിക്കാമോ)⁉️😱ഈ വീഡിയോ കണ്ടു കിളി പോയാൽ അതിന് ഗ്രീൻ ഹെവൻ ഉത്തരവാദിയല്ല🤗11മാസവും പൂതരുന്ന നാടൻ തെച്ചി കൊണ്ട് ഇതുപോലെ പൂക്കൾ നിങ്ങൾ ഇതിനു മുമ്പ് മലയാളത്തിൽ കണ്ടിട്ടുണ്ടാവാൻ ഒരു സാധ്യതയും ഇല്ല.ഏതൊരു സാധാരണക്കാരനും എവിടുന്നും ഒരു കമ്പ് ചോദിച്ചാൽ കിട്ടുന്ന ഇനി അഥവാ ഒരു നേഴ്സറിയിൽ പോയാലും വലിയ വില കൊടുക്കാതെ കിട്ടുന്ന നാടൻ ചെടിയായ നമ്മുടെ സ്വന്തം തെച്ചി.ഏതൊരു സാധാരണക്കാരനും സ്വന്തം വീട്ടുമുറ്റത്ത് പൂങ്കാവനം ഒരുക്കാൻ പറ്റിയ നാടൻ ചെടികൾ തേടിയുള്ള നമ്മുടെ യാത്രയിലെ മറ്റൊരു വീഡിയോ കൂടി.ഇതുപോലെ കുലകുത്തി പൂക്കാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ഒരു മലയാളം വീഡിയോ.ചെത്തി.തെച്ചി.തെറ്റി.എക്സോറ ചെടി🍃🥰🍃Can common man's native plants bloom like this ⁉️(Can they bloom)?⁉️😱 Green Heaven is not responsible for it if you go crazy after watching this video 🤗 There is no chance that you have seen flowers like this in Malayalam before because of native techi. Any common man can get it by asking for a tip anywhere or even if he goes to a nursery without paying a huge price. Our own Thechi, a native plant that can be found. Any common man can prepare a flower garden in his own backyard. Another video on our journey in search of the perfect native plants.Like this a Malayalam video with all the instructions needed to grow full blooms flowers.Chethi.Thechi.Thethi.ixora Plant 🍃🥰🍃
#creative Garden by shenil YouTube channel
#creative Garden ideas food and travel regular viral Malayalam YouTube videos
#family family food travel Malayalam
#today the ixora plant was beautifully plucked and blooming outside at Ramakrishnan's home in Thrissur
#how to grow ixora plants full blooms propagation watering sunlight fertilizer pruning& A to Z tips Malayalam video