സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ പലഭാഗത്തും കറുപ്പ് നിറം ബാധിക്കുന്നത്. കവിളിന്റെ മുകളിൽ, നെറ്റിയിൽ, കഴുത്തിന് പുറകിലും ഇരുവശങ്ങളിലും കൈമുട്ടുകളിൽ, വയറിൽ, തുടയിടുക്കിൽ എന്നിങ്ങനെ ശരീരത്തിന്റെ പലഭാഗത്തും കറുപ്പ് നിറം വരാറുണ്ട്. ഈ കറുപ്പ് നിറം ഉണ്ടാകാൻ കാരണമെന്ത് ?
0:00 Start
1:00 മുഖം, കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ കറുപ്പ് നിറത്തിന് കാരണമെന്ത്?
3:00 എന്താണ് Acanthosis nigricans ?
5:40 എന്താണ് Melasma?
7:20 എന്താണ് melato dermatitis?
10:35 സാധാരണ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
12:00 ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കരുത്?
14:14 കറുപ്പ് നിറം പരിഹരിക്കാൻ ചില നാച്ചുറൽമാർഗ്ഗങ്ങൾ?
ഈ നിറം പരിഹരിക്കാൻ വേണ്ടി പലരും മീഡിയയിൽ വരുന്ന പല ഒറ്റമൂലികളും പുരട്ടുന്നത് ഗുണകരമാണോ ? ഇത് പരിഹരിക്കാൻ ചെയ്യേണ്ട ചില നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959