MENU

Fun & Interesting

കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം? ഒരു അത്ഭുത ക്ഷേത്രം 😍 | Pilgrimage

Malayali Train Vlogger 77,404 4 months ago
Video Not Working? Fix It Now

കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലേക്ക് ട്രെയിനിൽ എങ്ങനെ പോയി വരാം എന്നതിനെ പറ്റി ഉള്ള ഡീറ്റെയിൽസ് ആണ് ഇന്നത്തെ വീഡിയോ. ഇപ്പോൾ വൃച്ഛിക ഉത്സവം നടക്കുവാണ് ക്ഷേത്രത്തിൽ. ആ കാഴ്ചകളും വീഡിയോയിൽ ഉൾപെടിത്തിയിട്ടുണ്ട്. വീഡിയോ ഉപകാരപ്രദം ആയാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കലെ ഫ്രണ്ട്‌സ്. എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ. Like | share | subscribe @MalayaliTrainVlogger333 #indianrailways #pilgrimage #hindutemple #devi #trainjourney #travel #templesofindia #hindu #hinduism

Comment