MENU

Fun & Interesting

ലന്തന്‍ബത്തേരിയിലെ ശബ്ദങ്ങളും കാഴ്ചകളും - പ്രഭാഷണം : ഡോ. ടി ശ്രീവത്സന്‍

Shaji Mullookkaaran 1,389 5 years ago
Video Not Working? Fix It Now

ചരിത്രത്തിന്റെ ശബ്ദങ്ങളും അന്തർധ്വനികളും ബലതന്ത്രങ്ങളും ആവിഷ്കരിച്ചപ്പോൾ ആഴപരിസ്ഥിതിയായി വായിക്കാനുള്ള സാധ്യതകൾ തുറന്നിടുകയായിരുന്നു ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലിൽ എൻ.എസ് മാധവൻ. ഡോ. ടി. ശ്രീവൽസൻ സാംസ്കാരിക ഉന്നത സമിതിയും ഓ വി വിജയന്‍ സ്മാരക സമിതിയും സംയുക്തമായി പാലക്കാട്‌ വച്ച് നടത്തിയ ദേശ്യപരിസ്ഥിതിയും നോവലും - ദേശീയ സെമിനാറില്‍ ഡോ. ടി. ശ്രീവൽസൻ നടത്തിയ പ്രഭാഷണം.

Comment