കവിത :-അവൾ - അണയാ ആ ദീപം രചന, ആലാപനം - ദീപാലക്ഷ്മി
#life #loneliness #love അവൾ എൻ്റെ ജീവനായിരുന്നു. അവളില്ലാതെ ഞാനോ ഞാനില്ലാതെ അവളോ ഉണ്ടാകില്ല എന്നായിരുന്നു എന്നാൽ ഇന്ന് രണ്ടു പേരും രണ്ട് ധ്രുവങ്ങളിലാണ്. വേദനയോടെ അവൾക്കായ് സമർപ്പിക്കുന്നു. ചാനൽ സബ്സ്ക്രൈബ് ചെയ്ത് മുന്നോട്ടു പോകാൻ സഹായിക്കുമോ