നമ്മുടെ തലച്ചോറും ജീവിതശൈലിയും തമ്മിൽ ചില വലിയ പൊരുത്തക്കേടുകൾ ഉണ്ട്. നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളുടേയും അടിസ്ഥാനകാരണം അതാണ്.