കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ഒരുപോലെ ചർച്ചാ വിഷയമായ സംഗതി ആണ് നാസ്തികരുടെ വലതുപക്ഷ ചായ്‌വ് സംബന്ധിച്ച ചർച്ചകൾ. അതിലൊക്കെ എത്രമാത്രം ആത്മാർത്ഥത ഉണ്ടായിരുന്നു എന്നറിയാൻ ആ ആരോപണങ്ങൾ ഉന്നയിച്ചവരോട് തെളിവ് വെക്കുവാൻ പറഞ്ഞപ്പോൾ ഉള്ള ഉരുൾച്ച തന്നെ കാണാൻ ബഹു രസമായിരുന്നു..! ഇന്നിപ്പോൾ, തെളിവുകൾ എമ്പാടും ഇറങ്ങിയപ്പോൾ, ആരോപണം ഉന്നയിച്ചവർ തന്നെ സംഘിയായി മാറിയതായാണ് കരക്കമ്പി..!
ഏതായാലും, ഞാൻ ഇപ്പൊ സംഘി ആണ്. മുഴുസമയ സംഘി തന്നെ. അതിനിനി തെളിവൊന്നും വേണ്ട, എന്റെ സാക്ഷ്യം മാത്രം മതി.
പക്ഷെ, ഇനി അല്പം കാര്യം കൂടി പറയാനുണ്ട്...! അതും കേട്ട്, ഒരു രണ്ടു ആവർത്തി എന്നെ സംഘീ എന്ന് നീട്ടി വിളിച്ചിട്ട് കല്യാണ കുറീം കാണിച്ചിട്ട് പോയാൽ മതി...!
Live: 8.30pm, 15/10/22
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER TSHIRT HERE: https://teeshopper.in/store/Hello-Freethinker-Store
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: https://www.youtube.com/channel/UCCkEVXPH6u0lViQZvXKHGCA/join
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi