ആമ മോതിരം എങ്ങനെ ധരിച്ചാൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ലക്ഷ്മി കടാക്ഷവും വർദ്ധിക്കുമെന്നും, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ഈ വീഡിയോയിൽ വിശദീകരിക്കുന്നു. ആമ മോതിരവുമായി ബന്ധപ്പെട്ട് എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടി വീഡിയോയിൽ ചേർത്തിട്ടുണ്ട്.
* ആമ മോതിരം ധരിക്കുന്ന രീതി
* ശരിയായ ദിശയും സമയവും
* മോതിരത്തിൻ്റെ ഗുണങ്ങൾ
* ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ആമ മോതിരവും ജ്യോതിഷവും
തുടങ്ങിയ വിവരങ്ങൾ അറിയുന്നതിന് വീഡിയോ പൂർണമായി കാണുക