ഇത്രയേ ഉള്ളു തീവ്ര ഫെമിനിസ്റ്റ് നിലപാടുകാർ, ശ്രീമതി കെ ർ മീര നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നു. നമ്മൾ കുറച്ചു പുരുഷന്മാർ എണിറ്റു നിന്ന്, ഈ തീവ്ര ഫെമിനിസ്റ്റുകൾക്കെതിരെ നിലപാട് എടുത്താൽ തീരുന്ന ഫെമിനാസിസം മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളു. നമ്മൾ പുരുഷന്മാർ എണീച്ചു നിന്ന് നെഞ്ച് വിരിച്ചു പോരാടാൻ സമയമായി #menscommission #rahuleaswar #krmeera