18 കാരനായിരുന്ന ജോസഫ് ആഗസ്തി 110 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ഒരു സ്വപ്‌നമാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഗതാഗതമാര്‍ഗ്ഗങ്ങളില്‍ ഒന്നായ ബസ്സ് സര്‍വീസ്. ഇത്തരത്തില്‍ കേരളത്തിലെ ആദ്യത്തെ ബസ് ഓടിയ കഥ ജോസഫ് ആഗസ്തിയുടെ പിന്മുറക്കാരനായ ജേക്കബ് സേവ്യര്‍ കയ്യാലക്കകത്തിന്റെ വാക്കുകളിലൂടെ.
#walkietalkie #firstbus #kayyalakkakam