അഖിൽ മാരാരുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ അടി മറുപടി നൽകി അഖിൽ.|Akhil marar|Congress|CPM
2026ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി സര്‍ക്കാര്‍ വയനാട്ടിലടക്കം കാര്യങ്ങള്‍ ചെയ്ത് തുടങ്ങുമെന്നും ഇതോടെ പിണറായി മഹാനാകുമെന്നും അഖില്‍ പറയുന്നു. അതിന് മുന്‍പ് പ്രതിപക്ഷം രംഗത്ത് ഇറങ്ങി കാര്യങ്ങള്‍ ചെയ്യണം എന്നാണ് അഖിലിന്റെ ഉപദേശം. അഖില്‍ മാരാരുടെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനങ്ങള്‍ ഉയരുന്നുണ്ട്.
#congress #cpm #akhilmarar
Follow on Twitter: https://twitter.com/thatsMalayalam
Follow on Facebook: https://www.facebook.com/oneindiamalayalam/
Follow on Instagram: https://www.instagram.com/oneindiamalayalam/
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in