MENU

Fun & Interesting

ത്വരീഖത്ത്: വ്യതിയാനങ്ങളെ കരുതിയിരിക്കുക, ശൈഖ് മുഹമ്മദ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം

Video Not Working? Fix It Now

ശരീഅത്തും ത്വരീഖത്തും സമഞ്ജസമായി സമ്മേളിച്ച സമ്പൂർണ ദീനാണ് ഇസ്ലാം. -- ശൈഖ് മുഹമ്മദ് അബ്ദുറഹീം മുസ്ലിയാർ വളപുരം ശരീഅത്തും ത്വരീഖത്തും സമഞ്ജസമായി സമ്മേളിച്ച സമ്പൂർണ ദീനാണ് ഇസ്ലാമെന്നും ത്വരീഖത്തിന്റെ പേരിൽ ശരീഅത്തിനെ അവഗണിക്കുകയോ ശരീഅത്തിന്റെ പേരിൽ ത്വരീഖത്തിനെ തിരസ്കരിക്കുകയോ ചെയ്യരുതെന്നും ഗൗസിയ്യ: സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം പ്രസ്താവിച്ചു. ത്വരീഖത്തിനെ തിരസ്കരിക്കുന്ന ശരീഅത്തും ശരീഅത്തിനെ അവഗണിക്കുന്ന ത്വരീഖത്തും രണ്ടും ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാമിക പ്രമാണങ്ങളും പ്രാമാണികരും കാണിച്ചുതന്നതും അതു തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് ജീലാനി ഇസ്ലാമിക്‌ അക്കാദമിയിൽ നടന്ന പഠനക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. #jeelani #aluva #thareeqath #valanchery #quthbuzzaman #islam #moral #spirituality #keralaislamicspeech #keralamuslim #valapuram #raheemmusliyar #naebquthbuzzaman #manami #jeelanilive #gousiyya #jeelanishareef #shaikh #aluvasheikh #sulthan #sulthaniyya #nizamiyya #desham #shareeath #fakeprophet #ത്വരീഖത്ത് #വ്യതിയാനങ്ങളെകരുതിയിരിക്കുക #ജീലാനി #ആലുവ #വളാഞ്ചേരി #ഖുത്ബുസമാൻ #ഇസ്ലാം #കേരളമുസ്ലീം #വളപുരം #റഹീംമുസ്ലിയാർ #നാഇബ് #മനാമി #ജീലാനിലൈവ് #ഗൗസിയ്യ #ജീലാനിശരീഫ് #ശൈഖ് #ആലുവശൈഖ് #സുൽത്താൻ #സുൽത്താനിയ്യ #നിസാമിയ്യ #ദേശം #ശരീഅത്ത്

Comment