MENU

Fun & Interesting

ചതി വഞ്ചനക്കിരയായവർ ഈ അത്ഭുത വാരാഹി മന്ത്രം ചൊല്ലു..വാരാഹി ദേവീ മഹാത്മ്യം.. VARAHI DEVI MAHATMYAM

VARAHI DEVI MAHATMYAM 53,325 1 year ago
Video Not Working? Fix It Now

ഈ അത്ഭുത വാരാഹി മന്ത്രം ചൊല്ലു.. വീട്ടിൽ വഴക്ക് ,സർപ്പദോഷം അകലും.. കരിങ്കണ്ണ്‌ ഏൽക്കില്ല..നാവേർ കൊള്ളില്ല.. ക്ഷുദ്ര പ്രയോഗം ഏൽക്കില്ല..ഈ അത്ഭുത വാരാഹി മന്ത്രം ചൊല്ലു VARAHIDEVIMAHATMYAM #astrology #horoscope #jyothisham #keralajyothisham #jyothishamastrology #jyothishamastrology #trendingnews #jyothishamastrologymalayalam #trendingvideo #trending #trendingshorts #trendingstatus #trendingreels #trendingnow #latestnews #latestmalayalamnews #latestvideo #latestupdate #latestupdates #latestwhatsappstatus #varahimantram #varahimudra #varahi #varahivijayayatra #varahinews #varahidevimahatmyam #panchami #varahidevimahatmyam About the Channel: -------------------------------------------- കേരളത്തിലെ ക്ഷേത്രങ്ങൾ അതിൻ്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ (നിഗൂഢ സൂക്ഷ്മ ശക്തികള്‍)എന്നിങ്ങനെ മനുഷ്യൻ്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തലാണ് ശ്രദ്ധ കൊടുക്കുന്നത്.വാരാഹി ദേവി മഹാത്മ്യം എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുക.കാരണം ഇതിലൂടെ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്ന അറിവുകള്‍ ലഭിച്ചിട്ടുള്ളതും പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയും നിരീക്ഷണങ്ങളുമാണ്. ഈ പറയുന്നവയെല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യമായിരിക്കണം എന്നില്ല എന്നാല്‍ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വീഡിയോകള്‍ ചെയ്യുന്നതായിരിക്കും

Comment