"കഞ്ചാവ് ബീഡി വലിക്കുന്നവനെ അറസ്റ്റ് ചെയ്തതല്ലാതെ, എത്ര ഡ്രഗ് മാഫിയക്കാരെ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ട്?
നിങ്ങളുടെ കണക്ക് വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല..."
ഇന്നേവരെ അങ്ങനെ ഒരു ചരിത്രത്തിൽ സിനിമയിൽ പോലും ഉണ്ടായിട്ടുള്ള കാര്യം നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ഡ്രഗ് മാഫിയയുടെ തലവനെ പിടിക്കുക എന്നുള്ളത് ന്യൂസ് പ്രയാസമായ ഒരു കാര്യം തന്നെയാണ് പക്ഷേ അവർക്കുള്ള വരുമാനം മാത്രമാണ് ഇപ്പോൾ സർക്കാർ അല്ലെ. ഒരു കാര്യം നിശ്ചയമാണ് ദൃശ്യമാധ്യമങ്ങൾക്കും പത്രമാധ്യമങ്ങൾക്കും സോഷ്യൽ നെറ്റ് വർക്കുകൾക്കും മനുഷ്യനെ സ്വാധീനിക്കാൻ കഴിയുന്നു. ഇനി പറയുന്നത് 90 കളിലെ കാലഘട്ടത്തിലെ നമ്മുടെ നാടിന്റെ അനുഭവങ്ങളാണ്. ശരിക്കും പറഞ്ഞാൽ കൊല്ലും കൊലയും വളരെ കുറവാണ്. അന്ന് നാട്ടിൽ സാംസ്കാരിക കേന്ദ്രങ്ങൾ ഉണ്ടായിരുന്നു, അന്ന് നാട്ടിൽ ക്ലബ്ബുകൾ ഉണ്ടായിരുന്നു, ക്രിക്കറ്റ്, കബഡി, വോളിബോൾ ടൂർണമെന്റുകൾ ഉണ്ടായിരുന്നു. താരതമ്യേന അന്നേക്കാലത്ത് ഹൈറേഞ്ചൽ ഫുട്ബോൾ കുറവാണ്. ഇനി ഇതര ജാതിമതസ്ഥർ ഒന്നിച്ച് കരോൾ പോകുമായിരുന്നു. അന്നത്തെ ഏറ്റവും കൊടിയ പാവം എന്ന് പറയുന്നത് ബീഡി വലിച്ചു എന്നതാണ്. പിന്നെ തീയേറ്ററിൽ പോയി, അടുത്തത് ലെറ്റർ കൊടുത്തു. ഇവയൊക്കെ ആയിരുന്നു അന്ന് ചില കുട്ടികളെ മോശമൊന്നു സമൂഹം പറഞ്ഞത്. എന്നാൽ മുറി ബിടിക്കും ക്ലാസ്സ് കട്ട് ചെയ്യലിനും സിനിമാ തിയേറ്ററിൽ പോകുന്നതിനും പ്രേമലേഖനം കൊടുക്കുന്നതിനും അപ്പുറത്താണ് ഇന്നത്തെ യുവത എത്തിനിൽക്കുന്നത്. ഇന്നത്തെ യുവതയിൽ വായനാശീലം വളരെ കുറവാണ്. പണ്ട് ഒരു ലൈബ്രറിയിൽ പോയി ഒരു ബുക്ക് എടുത്ത് ഒരാഴ്ച കൊണ്ട് വായിച്ച് തിരിച്ചുകൊണ്ടുവയ്ക്കും. ഇന്ന് അത്തരത്തിലുള്ള പ്രവണതകൾ വളരെ കുറവാണ്. യുവതയെ വായനാശീലത്തിൽ പ്രോത്സാഹിപ്പിക്കുക. മനുഷ്യരുമായി സ്നേഹത്തിൽ സഹവർത്തിക്കുവാൻ പഠിപ്പിക്കുക. ഇല്ലായെങ്കിൽ ഇതിനേക്കാൾ കൂടിയ പ്രതിസന്ധികൾ ഈ സമൂഹം കാണേണ്ടി വരും
#wifefriend #NadumNagaravum #drugaddition
Like and Subscribe and click the bell icon to get new video updates!!! THANKS FOR THE SUPPORT!!https://youtube.com/channel/UCguLUt8q2Bgpts1aPoBRNIg?si=R1fxcdWrc1lncWXF
#palakad #kerala