MENU

Fun & Interesting

കാഴ്ചയില്ലാത്ത അമ്മയുടെ ലോട്ടറി മോഷ്ടിച്ച ആളെ പോലീസിനെ കൊണ്ട് പിടിപ്പിച്ച മയിൽ..

Village Vartha 299,601 2 years ago
Video Not Working? Fix It Now

#mayil #lotterysale #kattappana #nedumkandam #vagamon മയിൽ പതിവായി സ്കൂളിലും ട്യൂഷനും പോയി വന്നതിന് ശേഷവും, അവധി ദിനങ്ങളിലുമാണ് അമ്മയോടൊപ്പം ലോട്ടറി വിൽപ്പന നടത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ നെടുങ്കണ്ടം മുതൽ വാഗമൺ വരെ പോയി ഇവർ ലോട്ടറി വിൽപ്പന നടത്തും. ഈ ഭാഗത്തുള്ളവർക്ക് ഇവർ സുപരിചിതരാണ്. വാടക വീട്ടിലാണ് താമസം. പഠിക്കാൻ മിടുക്കിയായ മയിലിനെ സഹായിക്കാൻ സന്മനസുള്ളവർക്കായി അക്കൗണ്ട് നമ്പർ ചേർക്കുന്നു: Rajeswari K Ac.No: 30856715183 IFSC: SBIN0000958 SBI Neyveli Branch

Comment