ക്ഷേത്രാചാര ചടങ്ങ് എന്നതിലുപരി സമഭാവനയുടെയും സഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് ചെട്ടികുളങ്ങരയിലെ കുതിരചുവട്ടില്‍ കഞ്ഞി വീഴ്ത്തല്‍ ചടങ്ങ്.