MENU

Fun & Interesting

|| സഹികെട്ട സംവിധായകൻ മമ്മൂട്ടിയെ വഴക്കു പറഞ്ഞു || പിന്നെ മമ്മൂട്ടി പ്രതികാരം വീട്ടിയതിങ്ങനെ ||

Master Bin 245,631 5 years ago
Video Not Working? Fix It Now

#shanthiviladinesh #sukrutham #mtvasudevannair മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു വേഷം ആയിരുന്നു സുകൃതം എന്ന ചിത്രത്തിലെ രവി ശങ്കർ എന്ന കഥാപാത്രം..ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു സംവിധായകനായ ഹരികുമാറും മമ്മൂട്ടിയും തമ്മിൽ ഉണ്ടായ ചില സ്വര ചേർച്ചയെ പറ്റി ആ ചിത്രത്തിന്റെ അസ്സോസിയേറ്റ് ആയിരുന്ന സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിക്കുന്നു.

Comment