MENU

Fun & Interesting

കാടമുട്ട, കോഴിമുട്ട, താറാവ് മുട്ട.. ആരോഗ്യത്തിന് നല്ലത് ഏത് ? മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ?

Dr Rajesh Kumar 1,247,360 4 years ago
Video Not Working? Fix It Now

ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചോല്ലു മാത്രമല്ല, കാടമുട്ടയുടെ അദ്ഭുതകരമായ ഗുണങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും.. ഇതിന്റെ 0:00 Start 1:34 കാടമുട്ടയുടെ സത്യം 3:45 ആരോഗ്യത്തിന് നല്ലത് ഏത് ? 5:00 ഒളിഞ്ഞിരിക്കുന്ന അപകടം 6:00 കാടമുട്ടക്ക് അത്ഭുതം ഉണ്ടോ? 7:24 താറാവ് മുട്ടയുടെ സത്യം 8:20 താറാവ് മുട്ടയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം 9:28 മുട്ട ദിവസവും എത്ര എണ്ണം കഴിക്കണം ? സത്യമെന്ത് ? കാടമുട്ടയ്‌ക്കും കോഴിമുട്ടയ്‌ക്കും താറാവ് മുട്ടയ്ക്കും തമ്മിലെ വ്യത്യാസം എന്ത് ? കാടമുട്ട കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും സത്യം തിരിച്ചറിയട്ടെ. For Appointments Please Call 90 6161 5959

Comment