MENU

Fun & Interesting

ഒരു ബൈക്കിനെ ജീപ്പ് ആക്കി മാറ്റിയ മലപ്പുറംകാരൻ സോഷ്യൽ മീഡിയയിൽ തരംഗമായ വണ്ടി ഇതാ.

Base world 34,302 lượt xem 1 week ago
Video Not Working? Fix It Now

#jeep
#mini
#life
#malappuram
#original
#baseworld


ഒരു ബൈക്കിനെ ജീപ്പ് ആക്കി മാറ്റിയ മലപ്പുറംകാരൻ കലാപരമായി ഒരുപാട് കഴിവുള്ള വ്യക്തിയാണ് സക്കീർ മലപ്പുറം ജില്ലയിലെ അരീക്കോട് ചേലക്കോട് ആണ് അദ്ദേഹത്തിന്റെ സ്ഥലം ഒരുപാട് കഴിവുണ്ടായിട്ടും ഇന്നേവരെ അതിന്റെ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല ഈ വീഡിയോയിലൂടെ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് നമ്മുടെ ജോലി അതുകൊണ്ട് അദ്ദേഹത്തെ എല്ലാവരും സപ്പോർട്ട് ചെയ്യുക
അദ്ദേഹത്തിന്റെ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക

https://youtube.com/@sakeercholayil6968?si=TjZyZcMS5tGpFx0m

വണ്ടിയുമായി സംശയങ്ങൾ തീർക്കാൻ അദ്ദേഹത്തിന്റെ നമ്പർ കൊടുക്കുന്നു.
98957 73810

Comment