ഐബിഎം പോലുള്ള അന്താരാഷ്ട്ര കമ്പനികളും ലുലു പോലുള്ള കമ്പനികളുമെല്ലാം കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് കേരളത്തിനെതിരെ പ്രവർത്തിക്കുകയാണ്.