MENU

Fun & Interesting

തൊണ്ടയിൽ എന്തോ അടയുന്ന പോലെ എപ്പോഴും തടസ്സം പോലൊരു ഫീൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? എങ്ങനെ മാറ്റാം ?

Dr Rajesh Kumar 930,841 4 years ago
Video Not Working? Fix It Now

തൊണ്ടയിൽ എന്തോ വന്നിരിക്കുന്നത് പോലെ, അടയുന്നത് പോലെ, വലിഞ്ഞു മുറുകുന്നത് പോലൊരു ഫീൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ? 0:00 Start 1:30 Globus sensation എന്താണ്? 5:00 ഉണ്ടാകാന്‍ കാരണം? 7:20 എങ്ങനെ പരിഹരിക്കാം? 10:00 എന്തൊക്കെ കഴിക്കാന്‍ പാടില്ല? 11:00 വ്യായാമങ്ങള്‍ ഒരുപാടുപേർക്കുള്ള ഒരു ബുദ്ധിമുട്ടാണിത്. തൊണ്ടയുടെ എക്‌സറേ നോക്കിയാലോ സ്‌കാൻ നോക്കിയാലോ എൻഡോസ്കോപ്പി നോക്കിയാലോ ഒന്നും കാണുകയും ഇല്ല.. പലരും തൊണ്ടയിൽ കാൻസറാണ് എന്ന് പോലും വല്ലാതെ ടെൻഷൻ ആകുകയും ചെയ്യും.. എന്തുതരം രോഗമാണിത് ? ഇത് ഉണ്ടാകുന്നതെന്തുകൊണ്ട് ? ഈ രോഗം പരിഹരിക്കാൻ ചില നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്. For Appointments Please Call 90 6161 5959

Comment