MENU

Fun & Interesting

'നമ്മുക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കിയാൽ, നിങ്ങൾക്കും സംരംഭകനാകാം' | EP # 5 | Value Plus |

24 News 529,975 3 years ago
Video Not Working? Fix It Now

നമ്മുക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കാൻ സാധിച്ചാൽ ആർക്കു വേണമെങ്കിലും സംരംഭകനാകാൻ സാധിക്കും. നമ്മൾ തന്നെയാണ് ഉപഭോക്താവ്,നമ്മളെ തൃപ്തിപ്പെടുത്താത്ത ഒന്നും പുറത്തിറക്കാൻ പാടില്ല. ലോകം മുഴുവൻ സഞ്ചരിച്ച് യാത്രകളെ തന്നെ സംരംഭമാക്കി മാറ്റിയ സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നു. മലയാളിയുടെ ലോക കാഴ്‌ചയുടെ ബ്രാൻഡ് അംബാസിഡറും സഫാരി ടിവി മാനേജിങ് ഡയറക്ടറും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുമായുളള പ്രത്യേക അഭിമുഖത്തിന്റെ മൂന്നാം ഭാ​ഗം വാല്യുപ്ലസിൽ. Anyone can become an entrepreneur if we understand what we want. We are the customer and should not release anything that does not satisfy us. Santhosh George Kulangara, who traveled the world and turned his travels into a business, says. A special interview in ValuePlus with Santhosh George Kulangara, the man who travelled the world and became the brand ambassador of travelling the world for keralites who is also the Managing Director of Safari TV. #santhoshgeorgekulangarainterview #santhoshgeorgekulangara #valueplus Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwv Follow us to catch up on the latest trends and News. Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive

Comment