MENU

Fun & Interesting

അന്നമ്മച്ചേടത്തിയെ യൂട്യൂബിൽ എത്തിച്ച പാചകം..!! നാടന്‍ ബീഫ് പെരളന്‍ കറി | Nadan Beef Peralan curry

Samsaaram TV 2,088,649 5 years ago
Video Not Working? Fix It Now

നല്ല നാടന്‍ ബീഫ് പെരളന്‍ കറി. അമ്മച്ചിയുടെ ഈ കറിക്കൂട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ. പൊളിയാണ്..!!! നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM MEDIA: https://www.youtube.com/channel/UCIu7KNl0ezkAQv3iCon2Ztw MY HOME: https://www.youtube.com/channel/UC0Xb1Epbq4YczycO51EclJw സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍 ചേരുവകള്‍ പോത്തിറച്ചി- 2 കിലോ എണ്ണ - ആവശ്യത്തിന് തേങ്ങ- ഒരുമുറി, ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞത് ഉപ്പ് -ആവശ്യത്തിന് കടുക്- ആവശ്യത്തിന് പച്ചമുളക്- 5 എണ്ണം വെളുത്തുള്ളി, ഇഞ്ചി- ചെറുതായി അരിഞ്ഞത് ്‌ചെറിയുള്ളി- ചെറിയ കഷ്ണങ്ങളായി മുറിച്ചത് കറിവേപ്പില, മല്ലിച്ചപ്പ്- ആവശ്യത്തിന് നാരങ്ങ- അരക്കഷ്ണം- നീരു പിഴിഞ്ഞൊഴിക്കാന്‍ മസാലകള്‍ മല്ലിപ്പൊടി 3 സ്പൂണ്‍ മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍ മുളകുപൊടി 1 1/2 സ്പൂണ്‍ കശ്മീരി മുളകുപൊടി- 2 സ്പൂണ്‍ മീറ്റ് മസാല- 3 സ്പൂണ്‍ കുരുമുളകുപൊടി-1 സ്പൂണ്‍ ഗരം മസാല- അരസ്പൂണ്‍ ..................................................................................................................... വീട്ടിൽ തയ്യാറാക്കുന്ന അച്ചാറുകളും മായമില്ലാത്ത കറി പൊടികളും, മറ്റ് ഭക്ഷണ സാധനങ്ങളും ഇനി നിങ്ങളുടെ വീട്ടിലെത്തും..ഓർഡർ ചെയ്യൂ..👍 https://naturaltohome.com/ #annammachedathi #annammachedathispecial #beefcurry #samsaaram

Comment