MENU

Fun & Interesting

മക്കൾ കൂടെയില്ല.ചെറുമക്കൾ ഉണ്ടാവുകയുമില്ല.ഞങ്ങളുടെ മക്കളും ചെറുമക്കളും ഒക്കെ ഈ ചെടികളാണ്❣️പ്രാണനാണ്

Creative garden by shenil 49,766 1 month ago
Video Not Working? Fix It Now

ദൈവം അനുഗ്രഹിച്ച മാതാപിതാക്കൾ.ഇവരുടെ ജീവനും ജീവിതവും ഒക്കെ ഈ ചെടികളാണ്.ഉള്ളത് രണ്ട് ആൺമക്കൾ അവർ രണ്ടുപേരും ദൈവവിളികിട്ടി ഒരേ പാതയിൽ സഞ്ചരിക്കുന്നു. ഇനി മക്കളോ പേരക്കുട്ടികളോ സാധ്യമാവാൻ സാധ്യതയില്ല.അപ്പോൾ ഞങ്ങൾക്ക് കൂട്ടായി എപ്പോഴും എന്നും കൂടെയുള്ളത് ഈ ചെടിമക്കളാണ്.ഞങ്ങൾക്ക് ഞങ്ങളുടെ പ്രാണൻ പോലെയാണ്,ഒരു ഇല പൊഴിയുന്നതുപോലും വേദനയാണ്.ഒരുപാട് വെറൈറ്റി ചെടികളുടെ പുറകെ പോകാതെ,പോയിൻസെറ്റിയ എന്ന ഇലച്ചന്തത്തിന് പുറകെ മാത്രം.ആരെയും കാണിക്കാനോ കാണാനോ വേണ്ടിയല്ല ഇവയൊക്കെ ഒരുക്കുന്നത്.കാരണം മെയിൻ റോഡിൽ നിന്ന് ഒരുപാട് അകലെ,ചുറ്റിലും തേയിലത്തോട്ടത്തിന് നടുവിലാണ് ഈ കൊച്ചു സ്വർഗ്ഗം.ആ സ്വർഗ്ഗത്തിലെ കാവൽക്കാരായി ഒരു അപ്പനും അമ്മയും.അതെ...സ്വന്തമായി സ്വപ്നം പോലെ സ്വർഗ്ഗം തീർത്ത സ്നേഹസ്വരൂപങ്ങൾ🍃🥰🍃 A garden full of flowers but not a single flower😱Parents blessed by God. Their life and life are these plants. They have two sons. Both of them have been called by God and are walking on the same path. There is no possibility of having children or grandchildren. Then these plants are always with us together. They are like our soul. Even a leaf falling is a pain. Only behind the leaf market. Not to show or see anyone Because of the preparation of all these things, this little heaven is far away from the main road and in the middle of the tea garden, with a father and mother as the guardians of that heaven. #how to grow poinsettia complete caring pot sunlight watering poting mix fertilizer fungicide A to Z Malayalam medium video #Creative Garden ideas food travel regular viral Malayalam YouTube channel #Farming family food green heaven creative Garden ideas tour and travel Malayalam #Poinsettia care guide Malayalam video

Comment