സൂഫിമാർഗംപണ്ട് കാലത്ത് കുടുംബം, കുട്ടികൾ, ബന്ധങ്ങൾ എല്ലാം വലിയയോടെ കണ്ടിരുന്ന ജനതയിൽ ഇന്നു വന്ന തലമുറ അമ്മയുടെ ആഹാരം കഴിക്കാതെ ബംഗാളി ഫുഡ് കഴിക്കുന്നു അവർക്കെല്ലാം ക്രിമിനൽ ചിന്താഗതി ഇവിടെ ആരെയും ഭയമില്ലാത്ത ഒരു സമൂഹം വളരുന്നു ഇത് നാടിനു ആപത്ത്