ഈ വീഡിയോയിൽ ഉൾക്കൊള്ളിക്കാൻ കഴിയാതെ പോയതും . സബ്സ്ക്രൈബേഴ്സിന്റെ കുഴൽ കിണറുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് പുതിയ വിവരങ്ങൾ മാത്രം ഉൾക്കൊള്ളിച്ച ഒരു വീഡിയോ 2022 ഫെബ്രുവരി മാസം അപ്‌ലോഡ് ചെയ്യുന്നതാണ്. കാണണം.
________________________________
നാം ഒരു കുഴൽ കിണർ കുഴിപ്പിക്കുമ്പോൾ കുറെ അധികം ശ്രദ്ദിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് വഴി നമുക്ക് കുറെ സാമ്പത്തിക നഷ്ട്ടവും, പാഴ്ചിലവുകളും ഉണ്ടാകും. ഈ വിഷയത്തിൽ , ഞാൻ പഠിച്ചതും എന്റെ ഏറെ കാലത്തെ അനുഭവങ്ങളും വെച്ച്കൊണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയത്. so എല്ലാവരും പരമാവധി സപ്പോർട്ട് ചെയ്യുക.