ചിപ്സ് വറുത്തു കോരാം മാസം ഒരു ലക്ഷം രൂപ, സ്വയം സംരംഭം, ഏത് ബിസിനസ്, ബിസിനസ് തുടങ്ങാം, ലാഭമുള്ള ബിസിനസ്
മലയാളിയുടെ നാവിൽ സ്ഥിരമായി നിൽക്കുന്ന രുചിയാണ് ബനാന ചിപ്സിന്റേത് . ഓണം പോലെയുള്ള ഉത്സവകാലത്ത് മാത്രമല്ല , വർഷം മുഴുവൻ ഏത്തയ്ക്കാ ചിപ്സിന് വൻ വിപണിയാണുള്ളത് . വില അല്പം കൂടിയാലും , പ്രായഭേദമന്യ നല്ല വറുത്തുപ്പേരി കഴിക്കാൻ ആളുകൾക്കിഷ്ടമാണ് . റെഡി ടു ഈറ്റ് അഥവാ തയ്യാർ വിഭവമാണ് ചിപ്സ് . കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലും , ന പ്രദേശങ്ങളിലും ഇതിന് ഡിമാൻഡുണ്ട് . ചെറിയ പട്ടണങ്ങൾ ചിപ്സിന്റെ എമേർജിങ് മാർക്കറ്റുകളായി മാറുന്നു . എങ്ങനെ ഒരു ബനാന ചിപ്സ് ബിസിനസ് തുടങ്ങാം എന്ന് വീഡിയോയിൽ വിശദമാക്കുന്നു . ADVERTISEMENT THE BIG LION DAYS go
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന
വീഡിയോകളിൽ ഒരുതരത്തിലുമുള്ള
രാഷ്ട്രീയ, സാമുദായിക, മതപരമായ ഒരു
വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ
ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും
മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ
പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ
അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs
ചിപ്സ് വറുത്തു കോരാം മാസം ഒരു ലക്ഷം രൂപ, സ്വയം സംരംഭം, ഏത് ബിസിനസ്, ബിസിനസ് തുടങ്ങാം, ലാഭമുള്ള ബിസിനസ്,
Queries Solved in our channel are, Daily trending news updates,Daily news updates, Information Informative news,Very important news,Covid updates, Omicron updates,Lockdown up, Ration card updates, Pension updates,Kshemapension updates, Kissan samman nidhi updates, Weather updates,Kerala police updates,Kerala MVD updates,Political news updates, Info media updates, Janakshemam schemes, Samakalikam updates, Pinarayi Vijayan Press meet updates, Narendra modi updates,India news updates,Latest news information Information,malayalam Loan schemes, Banking Health and Fitness Arogyam,Medical updates, Technology updates,Personal Finance Business updates, Educational news updates, Job updates Career updates,Gold rate and Petrol,Gulf News updates, Pravasi News updates,Agriculture updates,Karshika varthakal,Telecom updates, 24 news updates, Asianet news updates, Manorama news updates, Mediaone,kairali news updates, Janam Tv updates,Marunadan updates,Medicines banned