വയമ്പ് ഇതുപോലെ സൂക്ഷിച്ചാൽ പണവരവ് കണ്ട് കണ്ണ് തള്ളും.പണത്തെ ആകർഷിക്കാൻ വയമ്പ് കഴിഞ്ഞേ ഉള്ളൂ.
ലക്ഷ്മി കടാക്ഷത്തിലൂടെ സമ്പത്തും പണവും വർദ്ധിക്കുന്നതിന് വയമ്പ് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ധന വശ്യ രീതിയാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്.വിശ്വാസത്തോടെ ചെയ്താൽ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാണ്.