നാലാംഭാവം: സ്വഭാവഗുണം, വിദ്യാഭ്യാസം, വിദേശയോഗം:
ജാതകത്തിലെ നാലാംഭാവം പരിശോധിച്ചാൽ മക്കളുടെ സ്വഭാവം, കൂട്ടുകെട്ട്, വിദ്യാഭ്യാസം, വിദേശയോഗം, വാഹനയോഗം, വാഹന-അപകടം, അമ്മയോടുള്ള സ്നേഹം-കരുതൽ തുടങ്ങിയ എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കുന്നതാണ്. ദോഷപ്രദമായി നിൽക്കുന്നതെങ്കിൽ കൃത്യമായ പരിഹാരവും ചെയ്ത് മക്കളെ നല്ല നിലയിലെത്തിക്കാനും കഴിയും.
#astrology #horoscope #predictions #4thhouse