ഇക്കഴിഞ്ഞ തൃശൂർപൂരത്തിനിടയിൽ വാഴക്കുളം മനോജിന് സംഭവിച്ച അപകടത്തിന്റെ പിന്നാമ്പുറങ്ങൾ...
തൃപ്പൂണിത്തുറ വൃശ്ചികോത്സവത്തിൽ ആനക്കാരിലെ അഗ്രഗണ്യനായ കുറ്റിക്കോടൻ നാരായണന് തിരുവമ്പാടി കുട്ടിശങ്കരനിൽ നിന്നുണ്ടായ ദുരന്തത്തിന് സാക്ഷ്യം വഹിച്ച തൃക്കാരിയൂർ വിനോദ്..!
ചേറ്റുവയിലേയും ഇരിങ്ങാലക്കുടയിലേയും ആനക്കലിയാട്ടങ്ങൾ ...!
ദുരന്തങ്ങൾ നിഴൽ പോലെ പിന്തുടരുന്ന അനലോകം.
അവിടെ ... ആനക്കാരും മനുഷ്യരാണെന്ന് ഓർക്കാതെ ... അവർക്കും കുടുംബങ്ങൾ ഉണ്ടെന്നത് ഓർക്കാത്ത കാലവും , കുറച്ച് മനുഷ്യരും....!
#sree4elephants #keralaelephants #aanapremi #vazhakulammanoj