MENU

Fun & Interesting

കഫം കളയാൻ ഈ ഒറ്റമൂലി ഉപയോഗിക്കാം | തലയിലും നെഞ്ചിലും അടിഞ്ഞ കഫം പുറത്ത് പോകും | Dr Visakh Kadakkal

Dr Visakh Kadakkal 1,285,153 11 months ago
Video Not Working? Fix It Now

കഫക്കെട്ട് കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. ആയുര്‍വേദ പ്രകാരം വാതം, പിത്തം, കഫം തുടങ്ങിയ മൂന്നവസ്ഥകളാണ് എല്ലാ രോഗങ്ങള്‍ക്കും കാരണമാകുന്നത്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. ജലദോഷം പോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ കഫക്കെട്ട് വരുന്നത് സര്‍വ്വ സാധാരണയാണ്. കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകള്‍ ധാരാളമുണ്ട്. നാടന്‍ കൂട്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചാണ് ഇന്നത്തെ എപ്പിസോഡിൽ വിശദമായി സംസാരിക്കുന്നത്.. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp) 🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9 #drvisakhkadakkal #കഫക്കെട്ട് #kaphakett #കഫക്കെട്ട്_മാറാൻ #ചുമ_മാറാൻ #ഞവര_ഇല #പനം_കൽക്കണ്ട് ottamiili, PanAm kalkandam, panam kalkandam, pani koorkka, fever cold, covid, cold remedies, nose block, Home remedies, homeopathy, fever homeopathy treatment, cold remedies homeopathy, allergy sneezing, sneezing cold, coryza Malayalam

Comment