കുട്ടനാടിന്റെ ഉൾപ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ മാത്രം കാണുന്ന കാഴ്ചകളാണ് ഇതൊക്കെ | Alappuzha
Hi friends, today’s video is about the sights we saw during a trip through the hinterlands of Alappuzha.
Alappuzha is often called the "Venice of the East" because of its wide and narrow canals, similar to those in Venice. These canals were once used for water transport during the peak of the mountain trade.
In 2016, the Centre for Science and Environment (CSE) named Alappuzha one of the cleanest cities in India, along with Mysore and Panaji.
ഹായ് കൂട്ടുകാരെ, ഇന്നത്തെ വിഡിയോയോയിൽ ആലപ്പുഴയിലെ ഉൾപ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ കണ്ട കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു.
2016ൽ സെന്റർ ഫോർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ,
പനാജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തിരിന്നു.
#4kvillage
#rurallife
#villagelife
#travel
#4kvillagenewvideo
#beautifulvillages
#keralavillagetour
#kuttanad
#alappuzha
#keralaruralvlillagelife
#tamilnaduvillagelife
#Karnatakavillagelife
Your Quires:
4k village
Travel video
Alappuzha
4k village new video
Wetland
Kerala backwater
Rural Village Lifestyle
Kerala Village Tour
Most Beautiful Place in India
Beautiful Place in Kerala
Walking in the Rural Villages
Music:-
Long Road Ahead B by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4./
Source: http://incompetech.com/music/royalty-free/index.html?isrc=USUAN1100588
Artist: http://incompetech.com