ആദ്യ കാലഘട്ടങ്ങളിൽ സുന്നത്ത് ജമാഅത്തിന് ഉണ്ടായിരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വടശ്ശേരി ഉസ്താദ് പ്രസംഗിക്കുന്നു ഒരു പഴയകാല പ്രസംഗമാണ് ഇതായിരുന്നു ഇവിടത്തെ അവസ്ഥരാഷ്ട്രീയ നേതാക്കന്മാരും മുൻനിരയിലും പണ്ഡിതന്മാരുംപിൻനിരകിലുമായിരുന്നു അത് മാറ്റിയെടുത്തത് കാന്തപുരം ഉസ്താദ് ആണ് പണ്ഡിതന്മാർ ഏത് രൂപത്തിലാണ് സ്ഥാനം നൽകേണ്ടത് എന്ന് പഠിപ്പിച്ചു കൊടുത്തു