MENU

Fun & Interesting

പൊരിച്ചാലോ പുഴുങ്ങിയാലോ മുട്ടയുടെ പല ഗുണങ്ങളും നഷ്ടപ്പെടും.കൊളസ്‌ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ ?

Dr Rajesh Kumar 988,165 4 years ago
Video Not Working? Fix It Now

മുട്ടയ്ക്കുള്ളിൽ ശരീരത്തിന് ഗുണകരകരമായ പല ന്യൂട്രിയന്റുകളും ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. പക്ഷെ പലർക്കും ഇത് നമ്മൾ പാകം ചെയ്യുന്ന രീതി ശരിയായില്ലെങ്കിൽ നശിച്ചു പോകും.. 0:00 Start 1:00 മുട്ടയുടെ ഗുണങ്ങള്‍ 2:27 മുട്ടയുടെ മഞ്ഞ ഒരുപാട് കഴിക്കാമോ? 4:00 മുട്ടക്ക് അകത്ത് എന്തൊക്കെ ഘടകങ്ങള്‍ ഉണ്ട്? 8:20 മുട്ട അപകടമാകുന്നത് എങ്ങനെ? 9:40 മുട്ട എങ്ങനെ കഴിക്കണം? മുട്ട കഴിക്കേണ്ടത് എങ്ങനെ ? ഒരു ദിവസം എത്ര മുട്ടവരെ കഴിക്കാം ? കൊളസ്‌ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഇതൊരു പുതിയ അറിവായിരിക്കും For Appointments Please Call 90 6161 5959

Comment