ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖമായ ചബഹാര്‍ തുറമുഖത്ത് റഷ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ നിര്‍ണായക നീക്കം. റഷ്യയുടേയും ഇറാന്റേയും ചൈനയുടേയും യുദ്ധക്കപ്പലുകള്‍ ഉള്‍ക്കടലില്‍ സംയുക്ത നാവിക അഭ്യാസങ്ങള്‍ ആരംഭിച്ചതായി റപ്പോര്‍ട്ട്. ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സൈനിക ബന്ധം കൂടുതല്‍ ആഴത്തില്‍ ആക്കുന്നതിന്റെ ഏറ്റവും പുതിയ നീക്കമാണിത്. 'സെക്യൂരിറ്റി ബെല്‍റ്റ്2025' എന്ന് വിളിക്കപ്പെടുന്ന ഈ അഭ്യാസം, 2019 ന് ശേഷമുള്ള അഞ്ചാമത്തെ അഭ്യാസമാണിത്. ഈ നാവിക അഭ്യാസത്തിന്റെ നേട്ടങ്ങള്‍ എന്തൊക്കെ..? ഈ നീക്കത്തിലൂടെ രാജ്യങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്ത്..? വിശദമായി പരിശോധിക്കാം.
The Maritime Security Belt 2025 joint naval exercises, involving Russia, Iran, and China, have officially begun at Iran's strategic Chabahar port. These drills, held in the northern Indian Ocean, aim to enhance maritime security and operational readiness through ship liberation exercises, search and rescue missions, and artillery firing practices.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#russia #iran #china #chabaharport #maritimesecurity #militarydrills