MENU

Fun & Interesting

ലുലുവിൽ ലഭിക്കുന്ന ചക്കപ്പഴച്ചുളകൾ തയാറാകുന്നത് ഇവിടെനിന്നാണ്; യുവാവിന്റെ ചക്കപ്പഴ സംരംഭം ഹിറ്റ്

Karshakasree 64,635 lượt xem 3 weeks ago
Video Not Working? Fix It Now

#karshakasree #jackfruit

ചുവപ്പു നിറത്തിൽ നല്ല ഒന്നാംതരം ചക്കപ്പഴം കിട്ടിയാൽ വെറുതേ വിടാൻ കഴിയുമോ? ഇല്ലല്ലോ! ആരുമൊന്നു കഴിച്ചുപോകും! മലയാളിയുടെ പ്രിയപ്പെട്ട ചക്കപ്പഴം ഒരു ബുദ്ധിമുട്ടുമില്ലാതെ കയ്യെത്തും ദൂരത്തു കിട്ടിയാൽ എങ്ങനെ വിട്ടുകളയും! അതുതന്നെയാണ് തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി കാർത്തിക്കും ലക്ഷ്യംവച്ചത്. തൃശൂരെയും എറണാകുളത്തെയും ലുലു ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളിൽ ‘ഫ്രഷ് N ഗുഡ്’ എന്ന ബ്രാൻഡിൽ ചക്കപ്പഴച്ചുളകൾ ഇടംപിടിച്ചത് അങ്ങനെയാണ്.

Comment