മാറാടി അയ്യപ്പൻ ഇടഞ്ഞു പാപ്പാൻമാർക്ക് ആനയെ തളക്കാൻ കഴിഞ്ഞില്ല രാത്രിയോടെ വാഴക്കുളം മനോജ് വന്നു ആനയെ തളച്ചു