MENU

Fun & Interesting

03 ക്ഷേത്രദർശനം - KshethraDarshanam (To Know about Kerala Temples)@shripuram

Shripuram 21,422 6 months ago
Video Not Working? Fix It Now

ക്ഷേത്രതന്ത്രത്തിൽ ജ്യോതിഷത്തിൻ്റെ പ്രാധാന്യമെന്ത്? ആരായിരിക്കണം ക്ഷേത്രാചാര്യൻ?@shripuram To Know about Kerala Temples - ക്ഷേത്രദർശനം - KshethraDarshanam എന്താണ് ക്ഷേത്രങ്ങൾ, എന്തിനാണ് ക്ഷേത്രങ്ങൾ, നമ്മുടെ അദ്ധ്യാത്മിക വളർച്ചയ്ക്ക് ക്ഷേത്രങ്ങൾക്കുള്ള പ്രാധാന്യമെന്ത്, അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ എന്തെല്ലാം അവയെല്ലാം നമ്മുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എങ്ങനെയൊക്കെ, നാം എങ്ങനെവേണം ക്ഷേത്രങ്ങളെ സമീപിക്കാൻ, ക്ഷേത്രദർശനം എങ്ങനെ ഒരു അദ്ധ്യാത്മിക സാധനയാക്കാം ഇത്തരം വിഷയങ്ങളിലേക്കു വഴിതുറക്കാനായുള്ള ഒരു തുറന്ന വിചിന്തനം 'ക്ഷേത്രദർശനം' Shripuram Trust Videos, Lecture by Sri. Girish Kumar L. Shripuram Tantra research centre. www.shripuram.org facebook: https://www.facebook.com/ShripuramTrust twitter: https://twitter.com/Shripuram instagram: https://www.instagram.com/shripuram.shripuram/?hl=en Website: www.shripuram.org

Comment