ക്യാമ്പസ് വിദ്യാർത്ഥികൾക്ക് വിശുദ്ധ ഖുർആനിലെ സൂറത്തുൽ മുൽക്ക് വ്യാഖ്യാന സഹിതം ഓൺലൈൻ ആയി കൊണ്ടുതന്നെ പഠിക്കാനുതകുന്ന സംരംഭം.
വരൂ, ഈ റമദാൻ നമുക്ക് ധന്യമാക്കാം....
➡️ രണ്ടാഴ്ച വരെ നീളുന്ന ഖുർആൻ പഠന സമഗ്ര പദ്ധതി.
പഠനം സരളമാക്കാൻ വീഡിയോ ക്ലാസുകളും നോട്ടുകളും ലഭ്യമാകും.
🎁 വിജയികളെ കാത്തിരിക്കുന്നത് അര ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
1st Prize 🥇: iPad
2nd Prize 🥈: Smart Phone
3rd Prize 🥉: Smart watch
10 Winners🎁
❗ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഇപ്പോൾ തന്നെ താഴെയുള്ള ലിങ്കിലൂടെ രെജിസ്റ്റർ ചെയ്യുക.
➡️Register Now:
https://www.keralastudentsconference.com/#/albayan
📚Study Material:
https://drive.google.com/file/d/1-JGUxxYrVXfFNtKLz8UmfCO3lo2UDkhu/view?usp=drivesdk
AI BAYAN
Online Qur'an Contest
Exclusively For Campus Students
2025 March 19
Syllabus: Sura Al Mulk (Tafsir Amani Moulavi ) & Video Classes
For Queries, 9061758351
➖➖➖➖➖➖➖➖
State Campus Wing
Wisdom Students Kerala