#kithabuthouheed #islam #abdulmuhsinaydeed
എന്തിനാണ് അല്ലാഹു നിന്നെ സൃഷ്ടിച്ചത്?!
കിതാബു തൗഹീദ് - 1
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചതിൻ്റെ പിന്നിലെ ലക്ഷ്യം മനോഹരമായി വിവരിച്ച, സൂറ ദാരിയാത്തിലെ ആയത്ത് കൊണ്ടാണ് കിതാബുത്തൗഹീദ് എന്ന ഗ്രന്ഥം ആരംഭിക്കുന്നത്. എന്താണ് തൗഹീദ് എന്ന വിവരണത്തോടൊപ്പം ചില പ്രധാനപാഠങ്ങൾ.
https://youtu.be/jrDD1BCLhDk
Join alaswala.com/SOCIAL
എല്ലാ ഞായറാഴ്ച്ചയും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL