ചെടികള്‍ എങ്ങിനെ കണ്ടുപിടിക്കാം -1 പഠിക്കാം, ചുറ്റുവട്ടത്തെ പ്രകൃതിയെ | Web Series #51
നമ്മുടെ വീട്ടുവളപ്പിലും പരിസരത്തും വളരുന്ന ചെടികളിൽ പലതും ഔഷധഗുണമുളളവയും ഭക്ഷ്യയോഗ്യവും ആണെന്ന് എത്ര പേർക്കറിയാം? വീട്ടിലെ തല നരച്ചവരോടു ചോദിച്ചാലറിയാം അവയുടെ പേരും ഉപയോഗങ്ങളും. ഇത്തരത്തിലുളള നാട്ടറിവുകൾ മുതിർന്നവരോടു ചോദിച്ച് മനസിലാക്കി വെച്ചാൽ കൈമോശം വരാതെ അവ വരുതലമുറയിലേക്കും പകർന്നുകൊടുക്കാൻ കഴിയും.
കര്‍ഷകശ്രീ ഹരി - http://bit.ly/3hpuzfN
#MiyawakiForest #MRHari #MiyawakiForestMalayalam #InvisMultimedia