MENU

Fun & Interesting

ഫാറ്റി ലിവർ രോഗത്തിന്റെ അധികമാരും ശ്രദ്ധിക്കാത്ത 10 ലക്ഷണങ്ങൾ...എല്ലാവരും അറിഞ്ഞിരിക്കണം

Dr Rajesh Kumar 283,654 1 year ago
Video Not Working? Fix It Now

മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി സ്കാൻ നോക്കുമ്പോഴാണ് ഫാറ്റി ലിവർ രോഗമുണ്ടെന്ന് അറിയുന്നത്. 0:00 കരളിന്റെ രൊഗം 1:30 പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ 6:00 ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നാൽ ഫാറ്റി ലിവർ രോഗം തുടക്കത്തിലേ തിരിച്ചറിയാൻ സാധിക്കുന്ന പത്തുതരം ലക്ഷണങ്ങൾ അറിയുക.. കാരണം തുടക്കത്തിലേ അറിഞ്ഞാൽ ഫാറ്റി ലിവർ രോഗം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ഷെയർ ചെയ്യൂ .. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത് #fattyliversymptoms #livercirrhosis #liverfailure #liver #overweight #weightloss #weightlossdiet For More Information Click on: https://drrajeshkumaronline.com/ For Appointments Please Call 90 6161 5959

Comment