ഇതുപോലെ വളപ്രയോഗം ചെയ്യുകയാണെങ്കിൽ നമ്മുടെ കൃഷി 100%വും വിജയിക്കും
കൂട്ടുകാരെ ഈ വീഡിയോയ്ക്ക് വോയിസിനാണ് വളരെ പ്രാധാന്യമുള്ളത് ഇതിൽ അടങ്ങിയിരിക്കുന്ന വീഡിയോയ്ക്ക് വളപ്രയോഗ രീതികളുമായി ബന്ധം ഉണ്ടായിരിക്കുന്നതല്ല
അതുകൊണ്ടുതന്നെ ഈ വോയിസ് പരമാവധി എല്ലാ കർഷകരും സ്കിപ്പ് ചെയ്യാതെ തന്നെ കേൾക്കുക
കാരണം നൈട്രജനും ഫോസ്ഫറസ്സും പൊട്ടാസ്യവും മാത്രമല്ല എല്ലാ സൂക്ഷ്മ മൂലകങ്ങളെ കുറിച്ച് ഈ വീഡിയോയിൽ പറയുന്നുണ്ട്
ഇതൊക്കെ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൃഷി നല്ലതുപോലെ ഉൽപാദനം കിട്ടുവാനും അതിലൂടെ നമ്മുടെ ആരോഗ്യം നല്ലതുപോലെ മെച്ചപ്പെടുത്തുവാൻ സാധിക്കും അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്ന വാക്കുകൾ നിങ്ങൾക്ക് ഉപകാരമാകും എന്ന് തന്നെ വിശ്വസിക്കുന്നു
എന്തെങ്കിലും കാരണവശാൽ കൃഷിയെക്കുറിച്ച് കൂടുതലായി അറിയണമെങ്കിൽ ഇതോടൊപ്പം ഉള്ള കമന്റ് ബോക്സിൽ എന്നെ അറിയിച്ചാൽ ഞാൻ അതിനുള്ള മറുപടി നിങ്ങൾക്ക് തരുന്നതാണ് എന്ന് സ്നേഹത്തോടെ കടയ്ക്കൽ അമ്മ ഗ്രാഫ്റ്റിംഗ്