അത്തിമുതൽ ആപ്പിൾ വരെ ടെറസിൽ വിളയിക്കുന്ന ഒരു എക്സ് ഗൾഫുകാരൻ100%successThe terrace farming revolution
പേരക്ക മുതൽ കോവക്ക വരെ ആപ്പിൾ മുതൽ അത്തിവരെ മുരിങ്ങ മുതൽ നാരങ്ങാ വരെ എന്നുവേണ്ട ജബോട്ടി കാബ കസ്തൂരി മഞ്ഞൾ ഇഞ്ചി വിത്തില്ലാത്ത ചെറുനാരങ്ങ അവക്കാഡോ ബേർ ആപ്പിൾ വ്യത്യസ്തമായ കാന്താരികൾ പച്ചമുളക് തക്കാളി കോളിഫ്ലവർ ക്യാബേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന മാവുകൾ വെണ്ടയ്ക്ക വഴുതനങ്ങ പുതിന ചപ്പ് മല്ലിച്ചപ്പ് ചീര ലെത്യോസ് മുന്തിരി മര മുന്തിരി ഇവയെല്ലാം ഭംഗിയായി വിളയിച്ച് 100% വിജയം ടെറസിൽ കണ്ട ഒരു എക്സ് ഗൾഫുകാരൻ കണ്ണും മനസ്സും നിറയ്ക്കുന്ന വളരെ വ്യത്യസ്തമായ ഒരു കാഴ്ച ഈ ടെറസിന് മുകളിൽ കയറിയാൽ ഒരു പ്രത്യേക പോസിറ്റീവ് എനർജിയാണ് ഒരു വൈബ് ആണ്
From Guava to kovaka Apple to Fig Moringa to Lime Jaboti Kaba Musk Turmeric Ginger Seedless Lemon Avocado Bear Apple Different Cantaloupes Green Chilli Tomato Cauliflower Cabbage Diced Flours Eggplant Mint Chop Cucumber Spinach Lettuce Grapes Tree Grapes Grown beautifully and saw 100% success on the terrace A very different view that fills the eyes and mind of an ex-Gulfer is a special positive energy when climbing on top of this terrace#create#garden#ideas#and#tips#form#for#new#methods#Malayalam#videos#amazing#garden#and#farming#Home#Terrace#Garden #tour#India#Kerala