MENU

Fun & Interesting

പിതൃബലി എല്ലാ വർഷവും ചെയ്യണോ? 12-വർഷം കഴിഞ്ഞാൽ, തിരുനെല്ലിയിൽ സമർപ്പിച്ചാൽ ആണ്ടു ബലിയിടൽ നിർത്താമോ?

Advaithashramam 131,581 lượt xem 7 months ago
Video Not Working? Fix It Now

പിതൃബലി എല്ലാ വർഷവും ചെയ്യണോ? അതോ 12 വർഷം കഴിഞ്ഞാൽ അല്ലെങ്കിൽ തിരുനെല്ലിയിൽ സമർപ്പിച്ചാൽ പിന്നെ ആണ്ടു ബലിയിടൽ നിർത്താമോ?
ചോദ്യത്തിന്റെ പൂർണ്ണരൂപം:
സ്വാമിജി, പിതൃബലി എല്ലാവർഷവും ചെയ്യണോ? ആണ്ടു ബലി തർപ്പണം നടത്തി വരുന്ന ഞാൻ അച്ഛനെയും അമ്മയേയും ശിവഗിരിയിൽ ആണ് സമർപ്പിച്ചിരിക്കുന്നത്. ഇപ്പൊൾ 18 വർഷമായി മുടങ്ങാതെ അവിടെ ബലി ഇടുന്നു. കൂടാതെ കർക്കിടക വാവ് ബലി തർപ്പണം ചെയ്യുന്നുണ്ട്. എന്നാല് ഒരാൾ പറഞ്ഞു 12 വർഷം കഴിഞ്ഞാൽ പിന്നെ ബലി ഇടാൻ പാടില്ല എന്ന്. ചിന്താകുഴപ്പത്തിൽ ആണ്. സന്യാസിമാർ പോലും പല രീതിയിൽ പറയുന്നു. എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമല്ലോ? ഇടാമോ? ഇട്ടാൽ കുഴപ്പം ആകുമോ?
#swamichidanandapuri
30-June-2024
For more details:
https://www.youtube.com/c/advaithashramamkolathur
Facebook page: https://www.facebook.com/chidanandapuri

Comment